കേരളം

kerala

ETV Bharat / bharat

സൈന്യം ആളുമാറി വെടിവച്ചു ; അരുണാചലില്‍ രണ്ടുപേര്‍ക്ക് പരിക്ക് - സൈന്യത്തിന്‍റെ അബദ്ദത്തിലുള്ള ഓപ്പറേഷനുകള്‍

ചസ ഗ്രാമത്തിലാണ് സംഭവം. രണ്ട് പേരും അസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

two civilians fired up on by army in Arunachal pradesh  firing of army in a mistaken identity  incident of indian army firing civilians by mistake  അരുണാചല്‍ പ്രദേശില്‍ല രണ്ട് സിവിലിയന്‍മാര്‍ക്ക് സൈന്യത്തിന്‍റെ വെടിയേറ്റു  ഇന്ത്യന്‍ ആര്‍മി അരുണാചല്‍ പ്രദേശില്‍  സൈന്യത്തിന്‍റെ അബദ്ദത്തിലുള്ള ഓപ്പറേഷനുകള്‍  അരുണാചലിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രവര്‍ത്തനത്തിലെ വിമര്‍ശനങ്ങള്‍
അരുണാചല്‍ പ്രദേശില്‍ സൈന്യം രണ്ട് പേരെ ആളുമാറി വെടിവച്ചു

By

Published : Apr 2, 2022, 8:06 PM IST

ഇറ്റനഗര്‍ :അരുണാചല്‍ പ്രദേശില്‍ രണ്ട് പേരെ സൈന്യം ആളുമാറി വെടിവച്ചു. ചസ ഗ്രാമത്തില്‍ നോക്‌ഫ്യ വാങ്ദന്‍(28), റമ്‌വാങ് വാങ്സു(23) എന്നിവര്‍ക്കാണ് വെടിയേറ്റത്. രണ്ട് പേരെയും ദിബ്രൂഗഡിലുള്ള അസം മെഡിക്കല്‍ കൊളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും അപകടനില തരണം ചെയ്‌തു.

ALSO READ:ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്

ഒരാളുടെ കാലിനും മറ്റൊരാളുടെ കൈക്കുമാണ് വെടിയേറ്റത്. പുഴയില്‍ മീന്‍പിടിക്കാന്‍ പോയി തിരികെ വരുമ്പോഴാണ് സംഭവം. വെടിയേറ്റ രണ്ട് പേരും അനാഥരാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സൈന്യത്തിന്‍റെ ജനങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ഈ സംഭവം നടന്ന തിരാപ് ജില്ലയിലെ ബിജെപി പ്രസിഡന്‍റ് കമ്‌റാങ് പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details