ചണ്ഡീഗഢ്:ഹരിയാനയിൽ ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ തേജ് പ്രകാശ്, ആകാശ്‌ദീപ് എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ യു.എസിലുള്ള ഗുർമീത് സിങുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് യുവാക്കൾ വെളിപ്പെടുത്തി.
ആയുധങ്ങളുമായി രണ്ട് സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകർ പിടിയിൽ - ആകാശ്‌ദീപ്
സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകർ തേജ് പ്രകാശ്, ആകാശ്‌ദീപ് എന്നിവരാണ് പിടിയിലായത്.
ആയുധങ്ങളുമായി രണ്ട് സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകർ പിടിയിൽ
ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മണിഗ്രാം വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.