കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ എൽപിജി സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കിന് തീപിടിച്ചു - രാജസ്ഥാനിൽ ട്രക്കിന് തീപിടിച്ചു

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല

Truck catches fire Rajasthan  LPG cylinder Truck fire  Rajasthan LPG Truck fire  സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കിന് തീപിടിച്ചു  രാജസ്ഥാനിൽ ട്രക്കിന് തീപിടിച്ചു  എൽപിജി സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കിന് തീപിടിച്ചു
രാജസ്ഥാനിൽ എൽപിജി സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കിന് തീപിടിച്ചു

By

Published : Mar 24, 2021, 2:40 AM IST

ജയ്‌പൂർ:രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ എൽപിജി ഗ്യാസ് സിലിണ്ടറുകൾ കയറ്റി വരുകയായിരുന്ന ട്രക്കിന് തീപിടിച്ചു. ജയ്‌പൂർ-കോട്ട ഹൈവേയിലാണ് സംഭവം. പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ സാന്ദ്രം മീനയ്ക്ക് പരിക്കേറ്റു. കിലോമീറ്ററുകളോളം ദേശീയപാതയിൽ ഗതാഗത തടസം ഉണ്ടായതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടുത്തമുണ്ടായതിന് ശേഷം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്നും ജഹാജ്‌പൂർ സിഒ മഹാവീർ ശർമ പറഞ്ഞു.

ABOUT THE AUTHOR

...view details