അഗർത്തല: ത്രിപുരയിലെ പ്രശസ്‌ത ആത്മീയാചാര്യ പഗ്ലി മാഷി (100) അന്തരിച്ചു. സെപാഹിജല ജില്ലയിലെ മെൽഗാർഹ് ആശ്രമത്തിൽ വ്യാഴാഴ്‌ച്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.
ആത്മീയാചാര്യ പഗ്ലി മാഷി അന്തരിച്ചു - ആത്മീയാചാര്യ
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
![ആത്മീയാചാര്യ പഗ്ലി മാഷി അന്തരിച്ചു Pagli Mashi Tripura Chief Minister Biplab Kumar Deb Melagarh ashram Pagli Mashi religious teachings Pagli Mashi dies പഗ്ലി മാഷി ആത്മീയാചാര്യ പഗ്ലി മാഷി അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12246013-thumbnail-3x2-pp.jpg)
ആത്മീയാചാര്യ പഗ്ലി മാഷി അന്തരിച്ചു
also read:പരമാവധി ഗോതമ്പ് സംഭരിക്കാൻ തിയ്യതി നീട്ടണം; യോഗിയോട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും നിരവധി അനുയായികളുണ്ടായിരുന്നു. പഗ്ലി മാഷി നിര്യാണത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് അനുശോചനം രേഖപ്പെടുത്തി.