കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32,897 ആയി. 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചു

ത്രിപുരയില്‍ ആറ് പേര്‍ക്ക് കൊവിഡ്  കൊവിഡ് 19  ത്രിപുര  അഗര്‍ത്തല  Tripura's COVID-19 tally rises to 32,897  Tripura  COVID-19
ത്രിപുരയില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 7, 2020, 7:21 PM IST

അഗര്‍ത്തല: ത്രിപുരയില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32,897 ആയി. കഴിഞ്ഞ ദിവസം ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 370 ആയി ഉയര്‍ന്നു. ഞായറാഴ്‌ച 69 പേര്‍ കൂടി രോഗമുക്തി നേടി. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 187 പേര്‍ അഗര്‍ത്തലയില്‍ നിന്നാണ്. നിലവില്‍ സംസ്ഥാനത്ത് 417 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 32,087 പേര്‍ രോഗമുക്തി നേടി. ത്രിപുരയില്‍ ഇതുവരെ 5,41,549 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

ABOUT THE AUTHOR

...view details