കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...

news today  Latest news in malayalam  ഇന്നത്തെ പ്രധാന സംഭവങ്ങൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Feb 14, 2021, 7:00 AM IST

  1. നരേന്ദ്രമോദി ഇന്ന് കേരളത്തിൽ: ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും
    നരേന്ദ്രമോദി ഇന്ന് കേരളത്തിൽ
  2. എൽഡിഎഫിന്‍റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് എറണാകുളത്ത് നിന്ന്‌ ആരംഭിക്കും
    എൽഡിഎഫിന്‍റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന്
  3. മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു; ഇന്ന് ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും
    മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു
  4. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സിഎം അറ്റ് കാമ്പസ് ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ നടക്കും
    സിഎം അറ്റ് കാമ്പസ് ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ
  5. പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച വീടികളുടെ താക്കോല്‍ദാനം ഇന്ന്
    പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച വീടികളുടെ താക്കോല്‍ദാനം
  6. പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്; ഫലം ഈ മാസം 17ന്
    പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്
  7. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മോഹൻ ബഗാൻ ജംഷദ്‌പൂർ പോരാട്ടം
    മോഹൻ ബഗാൻ ജംഷദ്‌പൂർ പോരാട്ടം
  8. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വെസ്റ്റ് ബ്രോം മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം
    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വെസ്റ്റ് ബ്രോം മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം
  9. ചെന്നൈയിലെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം തുടരുന്നു
    ചെന്നൈയിലെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം തുടരുന്നു
  10. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
    കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ABOUT THE AUTHOR

...view details