നാഗ്‌പൂർ (മഹാരാഷ്ട്ര): നോ പാർക്കിങ് ഏരിയയിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്‌തു. സ്‌കൂട്ടര്‍ പൊക്കാന്‍ ട്രാഫിക് വിഭാഗത്തിന്‍റെ ഹൈഡ്രോളിക് ക്രെയിൻ എത്തിയ ഉടൻ സ്‌കൂട്ടറില്‍ കയറിയിരുന്ന് ഉടമ. ഒടുവില്‍ സ്‌കൂട്ടറും യാത്രക്കാരനെയും ക്രെയിനില്‍ ഒന്നിച്ചു പൊക്കി ട്രാഫിക് പൊലീസ്.
നോ പാർക്കിങില്‍ പാര്‍ക്ക് ചെയ്‌തു, സ്‌കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനില്‍ തൂക്കിയെടുത്ത് ട്രാഫിക് പൊലീസ്; വീഡിയോ വൈറല്‍ - വൈറല്‍ വീഡിയോ
നാഗ്‌പൂർ നഗരത്തിലെ സദർ ഏരിയയിലെ അഞ്ജുമാൻ കോംപ്ലക്‌സിന് സമീപമാണ് സംഭവം.
നോ പാർക്കിംങില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്‌തു, സ്‌കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനില്‍ തൂക്കിയെടുത്ത് ട്രാഫിക് പൊലീസ്; വീഡിയോ വൈറല്‍
നാഗ്‌പൂർ നഗരത്തിലെ സദർ ഏരിയയിലെ അഞ്ജുമാൻ കോംപ്ലക്‌സിന് സമീപമാണ് സംഭവം. ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന സ്‌കൂട്ടറും അതിന് മുകളിലിരിക്കുന്ന യാത്രികനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. വീഡിയോ വൈറലായതോടെ വിശദമായ അന്വേഷണത്തിന് ട്രാഫിക് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.