കേരളം

kerala

ETV Bharat / bharat

രജൗരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം - രജൗരിയിൽ തീവ്രവാദി ആക്രമണം

രജൗരിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്‌ദുള്ളക്കാണ് തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റത്.

militants fired upon traffic police personnel jammu kashmir  militant attack on Rajouri Kadal  Muhammad Abdullah injured in terrorist attack  ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം  രജൗരിയിൽ തീവ്രവാദി ആക്രമണം  തീവ്രവാദി ആക്രമണത്തിൽ മുഹമ്മദ് അബ്‌ദുള്ളക്ക് പരിക്ക്
രജൗരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം

By

Published : Dec 1, 2021, 9:54 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രജൗരിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം. രജൗരി ജില്ലയിലെ രജൗരി കടൽ പ്രദേശത്താണ് ആക്രമണമുണ്ടായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്‌ദുള്ളക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥന്‍റെ ഇടത് കവിളിലാണ് വെടിയേറ്റത്. ഉദ്യോഗസ്ഥന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്. വൈകുന്നേരം 6.30ഓടെയാണ് ആക്രമണമുണ്ടായത്.

രജൗരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം

ABOUT THE AUTHOR

...view details