കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : May 25, 2022, 7:25 AM IST

Top heads  tp news today  news of the day  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  top news
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. രാഷ്ട്രപതി ഇന്ന് കേരളത്തില്‍
    രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍
  2. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 28 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 28 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  3. സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഇന്നുമുതല്‍
    സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഇന്നുമുതല്‍
  4. പ്രവാസിയുടെ കൊലപാതകം ; പ്രതികളുമായി ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തും
    പ്രവാസിയുടെ കൊലപാതകം ; പ്രതികളുമായി ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തും
  5. തുടരന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം ; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
    തുടരന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം ; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
  6. ലൈംഗീക പീഡനം ; വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
    ലൈംഗീക പീഡനം ; വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
  7. മതവിദ്വഷ പ്രസംഗക്കേസ് ; പി.സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപേക്ഷയില്‍ കോടതി വിധി ഇന്ന്
    മതവിദ്വഷ പ്രസംഗക്കേസ് ; പി.സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപേക്ഷയില്‍ കോടതി വിധി ഇന്ന്
  8. വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഇന്ന് തുടക്കം
    വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഇന്ന് തുടക്കം
  9. എസ്എഫ്ഐ സംസ്ഥാന സമ്മേളനം ; പ്രതിനിധി സമ്മേളനം ഇന്ന്
    എസ്എഫ്ഐ സംസ്ഥാന സമ്മേളനം ; പ്രതിനിധി സമ്മേളനം ഇന്ന്
  10. ഐപിഎല്‍ ; രണ്ടാം ക്വാളിഫയറില്‍ ഇന്ന് ബാംഗ്ലൂരും ലക്‌നൗവും ഏറ്റുമുട്ടും
    ഐപിഎല്‍ ; രണ്ടാം ക്വാളിഫയറില്‍ ഇന്ന് ബാംഗ്ലൂരും ലക്‌നൗവും ഏറ്റുമുട്ടും

ABOUT THE AUTHOR

...view details