ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാഹോദര്യം, സമത്വം, ആധുനിക കാഴ്ചപ്പാട് എന്നീ മൂല്യങ്ങളുമായി രാജ്യത്തിന് അടിത്തറ പാകിയ ഒരു മികച്ച നേതാവാണ് ജവഹർലാൽ നെഹ്‌റുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ജവഹർലാൽ നെഹ്‌റുവിന് ജന്മദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി - ജവഹർലാൽ നെഹ്‌റു
സാഹോദര്യം, സമത്വം, ആധുനിക കാഴ്ചപ്പാട് എന്നീ മൂല്യങ്ങളുമായി രാജ്യത്തിന് അടിത്തറ പാകിയ ഒരു മികച്ച നേതാവാണ് അദ്ദേഹമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി
1889ൽ ജനിച്ച കോൺഗ്രസ് നേതാവ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ്. ഈ മൂല്യങ്ങൾ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ 131-ാം ജന്മദിനത്തിൽ രാഹുൽ ഗാന്ധി ശാന്തി വനയിൽ പുഷ്പാർച്ചന നടത്തി.