കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - നിപ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top news  local news  malayalam news  Nipha news  നിപ വാർത്തകൾ  വാർത്തകൾ മലയാളത്തിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 5, 2021, 11:07 AM IST

  1. കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു
  2. നിപ : കുട്ടിക്ക് 17 പേരുമായി സമ്പര്‍ക്കം, 5 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ ; വാര്‍ഡുകളില്‍ നിയന്ത്രണം
  3. മെഡൽ കൊയ്‌ത്ത് തുടർന്ന് ഇന്ത്യ ; പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ കൃഷ്‌ണ നാഗറിന് സ്വർണം
  4. പഞ്ച്ഷീറിൽ 600 ഓളം താലിബാൻ ഭീകരരെ വധിച്ചതായി പ്രതിരോധ സേന
  5. ലോൺ എടുത്തുനൽകിയ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട യുവതിയെ വെട്ടിയ പ്രതി പിടിയിൽ
  6. വിദ്യാലയങ്ങളില്‍ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഒരു അധ്യാപക ദിനം കൂടി...
  7. വിദ്യാർഥിയെ അറിഞ്ഞ് വിദ്യ പകർന്നുനൽകുന്നവരാകണം അധ്യാപകര്‍ : പിരപ്പൻകോട് മുരളി
  8. മഹാമാരിക്കാലത്തെ അധ്യാപക ദിനം ; അനുഭവങ്ങള്‍ പങ്കുവച്ച് കോട്ടൻഹിൽ സ്‌കൂള്‍ അധ്യാപകര്‍
  9. അതഗഡ് ചെറുത്തുനില്‍പ്പ് അഥവാ സ്വാതന്ത്ര്യ സമരത്തിലെ വീറുറ്റ ഏട്
  10. കെഎസ്‌ആര്‍ടിസി സ്റ്റാൻഡുകളില്‍ മദ്യശാലകൾ തുറക്കുന്നതിനെതിരെ വി.ഡി സതീശൻ

ABOUT THE AUTHOR

...view details