കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news in malayalam  latest news in malayalam  trending news in malayalam  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 21, 2021, 4:59 PM IST

  1. താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്‌റ്റ്, അസമില്‍ 14 പേര്‍ പിടിയില്‍
  2. ദിശ വെടിവയ്പ്പ് കേസ്; സമിതിക്ക് മുമ്പില്‍ സർക്കാർ തെളിവ് നല്‍കും
  3. പഠാൻകോട്ടിൽ പരിശീലനത്തിനിടെ ജവാൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
  4. ഓണം ആഘോഷിച്ച് സന്തോഷം പങ്കിട്ട് ശശി തരൂർ, ദൃശ്യങ്ങൾ ട്വിറ്ററില്‍
  5. കാബൂളില്‍ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ വിമാനം പുറപ്പെട്ടു
  6. ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെച്ചുവെന്ന് അഫ്‌ഗാൻ മാധ്യമ റിപ്പോർട്ട്
  7. തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി
  8. ജൻ ആശിർവാദ് യാത്ര: 17 പുതിയ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്‌തു
  9. ആടിനെ പിടികൂടുന്ന കടുവ, കാസിരംഗ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
  10. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details