കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന സംഭവങ്ങൾ

പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ

news today  top news in kerala  കേരളത്തിലെ വാർത്തകൾ  ഇന്നത്തെ പ്രധാന സംഭവങ്ങൾ  പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 28, 2021, 6:59 AM IST

  1. 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനൊരുങ്ങി രാജ്യം; രജിസ്ട്രേഷൻ ഇന്ന് മുതൽ
    രജിസ്ട്രേഷൻ ഇന്ന് മുതൽ
  2. കൊവിഡ് വ്യാപനം നേരിടുന്നതും വാക്സിൻ വാങ്ങുന്നതും സംബന്ധിച്ചു ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും
    മന്ത്രിസഭാ യോഗം ചേരും
  3. കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ എൽഡിഎഫിന്‍റെ ഗൃഹസത്യഗ്രഹസമരം ഇന്ന്
    എൽഡിഎഫിന്‍റെ ഗൃഹസത്യാഗ്രഹസമരം ഇന്ന്
  4. സിദ്ദീഖ് കാപ്പന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും; മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ യുപി സർക്കാരിന് നിർദേശം
    സിദ്ദിഖ് കാപ്പന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
  5. സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനം; അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ത​ട​യും
    സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കും
  6. പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ; ഇന്ന് അർധരാത്രി മുതൽ മെയ് നാല് വരെയാണ് നിരോധനാജ്ഞ
    പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
  7. ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇന്ന് മുതൽ രാത്രികാല കർഫ്യൂ
    ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷം
  8. ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
    ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
  9. സ്‌പാനിഷ് ലീഗിൽ ഇന്ന് അത്‌ലറ്റിക് ക്ലബ്-വല്ലാഡോലിഡ് പോരാട്ടം
    സ്‌പാനിഷ് ലീഗിൽ ഇന്ന് അത്‌ലറ്റിക് ക്ലബ്-വല്ലാഡോലിഡ് പോരാട്ടം
  10. ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന് പിഎസ്‌ജി-മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം
    ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന് പിഎസ്‌ജി-മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം

ABOUT THE AUTHOR

...view details