കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news in malayalam  Local news in kerala  top trending news in india  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Apr 23, 2021, 5:05 PM IST

  1. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം: തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍
  2. ഈ വേനൽക്കാലത്ത് മാസ്‌ക് പോലെ വെള്ളവും മുഖ്യമാണെന്ന് ആരോഗ്യ വിദഗ്‌ധർ
  3. ഭ്രാന്തൻ വാക്സിൻ നയം തിരുത്തണം, എല്ലാവർക്കും സൗജന്യവാക്‌സിൻ ലഭ്യമാക്കണം: രമേശ് ചെന്നിത്തല
  4. ലാവ്‌ലിന്‍ കമ്പനിയുടെ ഹര്‍ജി; മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഇഡിക്ക് മൂന്നാഴ്ചത്തെ സമയം
  5. കൊവിഡ് മാനദണ്ഡം പാലിക്കാതെ പഞ്ചാബില്‍ ഗോതമ്പ് സംഭരണം സജീവം
  6. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നു
  7. കൊവിഡ് വ്യാപനം; ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ
  8. സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി
  9. കൊവിഡിന്‍റെ മൂന്നാം വകഭേദം കൂടുതല്‍ അപകടകരമെന്ന് വിദഗ്ധര്‍
  10. ഒറ്റ ദിവസം 31 ലക്ഷത്തിലധികം കൊവിഡ് വാക്സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ

ABOUT THE AUTHOR

...view details