- 'പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം'; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സർക്കാരിന് കൈമാറി
- നേരിയ കുറവ്; രാജ്യത്ത് 45,352 പേർക്ക് കൂടി COVID 19, മരണം 350
- വാരിയംകുന്നൻ സിനിമയുമായി മുന്നോട്ടു പോകുമെന്ന് നിർമാതാക്കൾ
- പരിസ്ഥിതി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് പേർ കർണാടകയിൽ അറസ്റ്റിൽ
- കഴിഞ്ഞ വര്‍ഷത്തെ പ്ലസ്ടു ഫീസ് ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
- മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജില്ലാ-സംസ്ഥാന സമ്മേളന തീയതികളിൽ തീരുമാനമായേക്കും
- ഗസ സംഘര്‍ഷം; കൊയ്റോയില്‍ നേതാക്കളുടെ കൂടിക്കാഴ്ച
- 'കോൺഗ്രസ് ജനാധിപത്യരഹിതം'; സിപിഎം മുഖപത്രത്തിൽ കോൺഗ്രസിനെതിരെ എ.വിജയരാഘവൻ
- പാരാലിമ്പിക്സിൽ വീണ്ടും വെള്ളിനേട്ടം; ഹൈജംപിൽ പ്രവീൺ കുമാറിന് മെഡല്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ മലയാളത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ