കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കോൺഗ്രസിൽ പോര്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news in malayalam  Local news in malayalam  വാർത്തകൾ മലയാളത്തിൽ  കോൺഗ്രസിൽ പോര്  വാർത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 29, 2021, 1:00 PM IST

  1. കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ
  2. പി.എസ് പ്രശാന്തിന്‍റെ ആരോപണം തെറ്റിദ്ധാരണ മൂലമെന്ന് പാലോട് രവി
  3. വിശാലമായ ചര്‍ച്ച നടന്നു, ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും തള്ളി കെ മുരളീധരന്‍
  4. വാഹനങ്ങളും ആയുധങ്ങളും കൈമാറണമെന്ന് അഫ്‌ഗാനികളോട് താലിബാൻ
  5. രാജ്യത്ത് 45,083 പേർക്ക് കൂടി COVID 19 ; 460 മരണം
  6. കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന് ബൈഡന്‍
  7. പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍
  8. കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
  9. തെഹ്‌രീക്-ഇ-താലിബാൻ പ്രശ്‌നം പരിഹരിക്കേണ്ടത് പാകിസ്ഥാനെന്ന് താലിബാൻ
  10. ഇസ്രയേൽ അതിർത്തിയിൽ പ്രതിഷേധിച്ച് പലസ്‌തീനികൾ

ABOUT THE AUTHOR

...view details