കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരളത്തിൽ കൊവിഡ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news in malayalam  Trending news in malayalam  Local news in malayalam  വാർത്തകൾ മലയാളത്തിൽ  കേരളത്തിൽ കൊവിഡ്  പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 19, 2021, 3:18 PM IST

  1. കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി
  2. രാജ്യത്ത് 36,401 പേർക്ക് കൂടി COVID19 ; 530 മരണം
  3. പശ്ചിമ ബംഗാൾ അക്രമം : സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
  4. 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി ഇന്ത്യ
  5. സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
  6. 'ഓണച്ചെലവിന്' ; കൊവിഡിൽ കർഷകരെ പിഴിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിരിവ്, ദൃശ്യങ്ങൾ പുറത്ത്
  7. ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് ; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി
  8. ഡ്രൈവ് ത്രൂ വാക്‌സിനേഷന് തിരുവനന്തപുരത്ത് തുടക്കം ; കേന്ദ്രം 24 മണിക്കൂറും
  9. ഒരാഴ്‌ചയ്ക്കിടെ മരിച്ചത് 5 പേര്‍ ; കൃപാഭവനില്‍ 90 പേര്‍ക്ക് കൊവിഡ്
  10. 'നിറം കുറവായതിനാല്‍ ടാഗോറിനെ ആലിംഗനം ചെയ്യാന്‍ അമ്മ വിസമ്മതിച്ചു' ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ABOUT THE AUTHOR

...view details