കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന സംഭവങ്ങൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Top news in malayalam  Local news in malayalam  പ്രധാന സംഭവങ്ങൾ  ഇന്നത്തെ വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 1, 2021, 7:00 AM IST

  1. ഇന്ന് ലോക ഡോക്ടേഴ്സ് ദിനം; കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികൾക്ക് ആദരം
    ഇന്ന് ലോക ഡോക്ടേഴ്സ് ദിനം
  2. നിയന്ത്രണങ്ങൾ ഇന്ന് മുതൽ; 18ന് മുകളിൽ ടിആർപിയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
    നിയന്ത്രണങ്ങൾ ഇന്ന് മുതൽ
  3. മെട്രോ സർവീസ് ഇന്ന് മുതൽ; കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് തുടങ്ങും
    മെട്രോ സർവീസ് ഇന്ന് മുതൽ
  4. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 100 വയസ്
    ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 100 വയസ്
  5. കരിപ്പൂർ സ്വർണക്കടത്ത് കേസ്; കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് തുടരും
    കരിപ്പൂർ സ്വർണക്കടത്ത് കേസ്
  6. ഐഎസ്ആർഒ ചാരക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
    ഐഎസ്ആർഒ ചാരക്കേസ്
  7. എടിഎം, ചെക്ക് ബുക്ക് തുടങ്ങിയ ചില സേവനങ്ങളില്‍ എസ്ബിഐ ഇന്ന് മുതൽ ഫീസ് ഈടാക്കും
    എസ്ബിഐ ഇന്ന് മുതൽ ഫീസ് ഈടാക്കും
  8. ഇഡി ഹർജി ഇന്ന് ഹൈക്കോടതിയിൽ; ജുഡീഷ്യൽ കമ്മിഷൻ നിയമത്തിനെതിരെയാണ് ഇഡിയുട ഹർജി
    ഇഡി ഹർജി ഇന്ന് ഹൈക്കോടതിയിൽ
  9. പിഎസ്‌സി പരീക്ഷകൾ ഇന്ന് മുതൽ പുനരാരംഭിക്കും
    പിഎസ്‌സി പരീക്ഷകൾ
  10. കേരള കോൺഗ്രസ് എം യോഗങ്ങൾ ഇന്ന് മുതൽ ആരംഭിക്കും
    കേരള കോൺഗ്രസ് എം യോഗങ്ങൾ ഇന്ന് മുതൽ ആരംഭിക്കും

ABOUT THE AUTHOR

...view details