കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top latest news in Malayalam

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top latest news in Malayalam  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 10, 2021, 9:12 PM IST

  1. എം.സി കമറുദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  2. ആന്ധ്രാപ്രദേശിൽ ജെല്ലിക്കെട്ടിനിടെ ഒരാൾക്ക് ഗുരുതര പരിക്ക്
  3. പൊലീസിനെതിരെ സിപിഎം നേതാവിന്‍റെ ഭീഷണി പ്രസംഗം വിവാദമാകുന്നു
  4. കാറിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
  5. സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  6. കടയ്ക്കാവൂർ സംഭവം; ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും
  7. കടക്കാവൂർ പോക്സോ കേസ്; പൊലീസിനെതിരെ പരാതി നൽകി ജില്ലാ ശിശുക്ഷേമ സമിതി
  8. വയനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു
  9. ബി.എസ് യെദ്യൂരപ്പ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി
  10. വഞ്ചനയും അഴിമതിയും തടയുന്നതില്‍ ഉന്നത ഉദ്യോഗസ്ഥ മേഖല പരാജയപ്പെടുമ്പോൾ!
  11. ഒരു ദിവസവും എട്ട് (ഏഴ്) വിക്കറ്റും ബാക്കിയുണ്ട്: ഇന്ത്യയ്ക്ക് ജയിക്കാൻ 309 റൺസ്
  12. കിസാൻ മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ABOUT THE AUTHOR

...view details