കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

news today  Latest news in malayalam  പ്രധാന വാർത്തകൾ  കേരളത്തിലെ പ്രധാന സംഭവങ്ങൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 29, 2021, 7:01 AM IST

  1. ചാരക്കേസ്: മുൻകൂർ ജാമ്യം തേടി ഒന്നും രണ്ടും പ്രതികൾ, ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും
    ചാരക്കേസ്
  2. ചാരക്കേസ് അന്വേഷണം: സിബിഐ സംഘമെത്തി, നമ്പി നാരായണന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും
    ചാരക്കേസ് അന്വേഷണം
  3. മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് വാദം തുടരും
    മുട്ടിൽ മരംമുറി കേസ്
  4. കരിപ്പൂർ സ്വർണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനായി വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയ പ്രതി മുഹമ്മദ് ഷെഫീക്കിനെ ഇന്ന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും
    കരിപ്പൂർ സ്വർണക്കടത്ത് കേസ്
  5. കോണ്‍ഗ്രസിലെ തര്‍ക്കം: നവജോത് സിംഗ് സിദ്ധു, രാഹുല്‍ ഗാന്ധി കൂടികാഴ്ച ഇന്ന്
    കോണ്‍ഗ്രസിലെ തര്‍ക്കം
  6. യൂറോ കപ്പ് പ്രീ ക്വാർട്ടറില്‍ ഇന്ന് ഇംഗ്ലണ്ട് ജർമനിയെ നേരിടും
    യൂറോ കപ്പ് പ്രീ ക്വാർട്ടറില്‍ ഇന്ന് ഇംഗ്ലണ്ട് ജർമനിയെ നേരിടും
  7. ഇംഗ്ലണ്ട് ശ്രീലങ്ക ഏകദനി മത്സരം (3.30 pm)
    ഇംഗ്ലണ്ട് ശ്രീലങ്ക ഏകദനി മത്സരം
  8. വെസ്റ്റന്‍ഡീസ് ശ്രീലങ്ക ടി20 മത്സരം (11.30 pm)
    വെസ്റ്റന്‍ഡീസ് ശ്രീലങ്ക ടി20 മത്സരം
  9. ഷംന മരിച്ചത് കഴുത്തുഞെരിച്ച് ശ്വാസം മുട്ടി; അമ്മ ലൈജീനയെ ഇന്ന് അറസ്റ്റ് ചെയ്യും
    ഷംന മരിച്ചത് കഴുത്തുഞെരിച്ച് ശ്വാസം മുട്ടി
  10. സംസ്ഥാനത്ത് ഇന്ന് മഴ കനക്കും
    സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

ABOUT THE AUTHOR

...view details