കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

Top trending news in Malayalam  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരളത്തിലെ പ്രധാന സംഭവങ്ങൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 20, 2021, 3:11 PM IST

  1. പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ
  2. നിയമസഭ സമ്മേളനം വ്യാഴാഴ്‌ച്ച ആരംഭിക്കും
  3. ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന്‌ സ്‌പീക്കർ
  4. അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി ആരോഗ്യവകുപ്പ്
  5. ഓണക്കിറ്റിൽ നിന്ന് ക്രീം ബിസ്കറ്റ് ഒഴിവാക്കി സർക്കാർ
  6. പെഗാസസ് ഫോൺചോർത്തൽ വിവാദം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം
  7. ബലിപെരുന്നാള്‍ ഇളവുകളില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
  8. സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാന്‍ സാധ്യത
  9. രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ കുറവ്‌; മരണസംഖ്യ 374
  10. ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി

ABOUT THE AUTHOR

...view details