കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ....

top news  latest news  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ'
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍

By

Published : Mar 9, 2021, 7:05 PM IST

  1. സംസ്ഥാനത്ത് 2316 പേര്‍ക്ക് കൂടി കൊവിഡ്; 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  2. കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ
  3. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു
  4. ഇത്തവണ താമരയില്‍ അത്‌ഭുതം വിരിയുമോ? വീണ്ടും ലോക്‌സഭ കാണാനൊരുങ്ങി എപി അബ്‌ദുള്ളക്കുട്ടി
  5. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; പൊന്നാനി സിപിഎമ്മിൽ കൂട്ടരാജി
  6. കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്‌സിൻ എത്തുന്നു
  7. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇഡി നിർബന്ധിച്ചതായി പൊലീസുകാരിയുടെ മൊഴി
  8. 21 സ്ഥാനാർഥികളുമായി സിപിഐയുടെ ആദ്യ പട്ടിക
  9. സ്വർണക്കടത്ത്; കസ്‌റ്റംസ് കമ്മിഷണർക്ക് എ.ജിയുടെ നോട്ടീസ്
  10. തീരാത്ത സീറ്റ് വി(ക)ലാപം: തെരഞ്ഞെടുപ്പ് ചൂടില്‍ വെന്തുരുകി മുന്നണികൾ

ABOUT THE AUTHOR

...view details