കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ മലയാളത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news in Malayalam  Top news in kerala  Trending news in Malayalam  വാർത്തകൾ മലയാളത്തിൽ  ഈ മണിക്കൂറിലെ വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 26, 2021, 8:59 AM IST

  1. വിദേശീയരെ രാജ്യം വിടാൻ അനുവദിച്ച് താലിബാൻ, ഉറപ്പ് ലഭിച്ചതായി ബ്ലിങ്കൻ
  2. സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
  3. പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം
  4. വനംവകുപ്പിന്‍റെ പണപ്പിരിവ് ; അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കണമെന്നാവശ്യം
  5. മലബാറിന്‍റെ രക്തരൂക്ഷിത പോരാട്ടം ; പൂക്കോട്ടൂര്‍ യുദ്ധം ഒരു നൂറ്റാണ്ടിന്‍റെ നിറവില്‍
  6. വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി
  7. എംപിക്കെതിരായ ബലാത്സംഗ കേസ് : സുപ്രീം കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരി മരിച്ചു
  8. അസംഘടിത മേഖലയ്‌ക്കായി കേന്ദ്രത്തിന്‍റെ ഇ-ശ്രം പോർട്ടൽ; വിശദാംശങ്ങൾ അറിയാം
  9. മുഖ്യമന്ത്രിക്ക് വനം മാഫിയ ബന്ധം ; ആരോപണവുമായി കെ സുധാകരൻ
  10. സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് COVID 19 ; 31,445 പേര്‍ക്ക് രോഗം,215 മരണം

ABOUT THE AUTHOR

...view details