- പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയിൽ പ്രസംഗിക്കും; കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കും
- സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്; ജോലിക്കെത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല
- മാണി സി.കാപ്പൻ ഇന്ന് ശരത് പവാറിനെ കാണും
- രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് മുതൽ; തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലാണ് പ്രദര്‍ശനം.
- സംസ്ഥാന ക്യാബിനറ്റ് യോഗം ഇന്ന്; 2,336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ പരിഗണനയ്ക്ക്
- കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
- പെൻഷൻ പരിഷ്‌കരണം ഇന്ന് മന്ത്രിസഭയിൽ
- ഉദ്യോഗാർഥികളുടെ രാപ്പകൽ സമരം തുടരുന്നു; ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാകും
- ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും
- ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ജംഷദ്‌പൂർ പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍