കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരളത്തിലെ ഇന്നത്തെ പ്രധാന സംഭവങ്ങൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top trending news in malayalam  Local news in kerala  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരളത്തിലെ ഇന്നത്തെ പ്രധാന സംഭവങ്ങൾ  kerala top events of today
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 25, 2021, 8:59 PM IST

  1. പിടിച്ച് തള്ളിയില്ല, സ്റ്റേജിൽ എത്തിക്കാനാണ് ശ്രമിച്ചത്: കോവൂർ കുഞ്ഞുമോൻ
  2. കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ കഴുത്തിന് പിടിച്ചു തള്ളി
  3. 'മോദി സർക്കാറിന്‍റേത് ഭരണഘടനയെ തകർക്കുന്ന നിലപാട്': സീതാറാം യെച്ചൂരി
  4. കൊച്ചിയിൽ ശക്തമായ കാറ്റിനിടെ മരം വീണ് രണ്ട് പേർക്ക് പരിക്ക്
  5. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ഭരണഘടന വിരുദ്ധമെന്ന് സിപിഎം
  6. സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ്
  7. കശ്മീരില്‍ സിആര്‍പിഎഫ് ജവാന് വീരമ്യത്യു
  8. സത്യം മൂടിവയ്ക്കാൻ ആർക്കും സാധിക്കില്ലെന്ന്‌ ഉമ്മൻ ചാണ്ടി
  9. കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന
  10. 'അമിത് ഷാ തന്ത്രം' കേരളത്തിൽ വിലപ്പോവില്ല: പ്രകാശ് കാരാട്ട്

ABOUT THE AUTHOR

...view details