- ലോകായുക്ത നിയമ ഭേദഗതി: ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും
- സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന്; ലോകായുക്ത നിയമ ഭേദഗതിയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവും
- ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം ഇന്ന്
- സില്‍വര്‍ ലൈന്‍ പദ്ധതി: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും
- പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും
- കല്ലമ്പലത്ത് മൂന്ന് സുഹൃത്തുക്കളുടെ ദുരൂഹ മരണം: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും
- എട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്: വെസ്റ്റ്ഇന്‍ഡീസ് പരമ്പര നീട്ടിവെച്ചേക്കും
- ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി -എടികെ മോഹന്‍ബഗാന്‍ മത്സരം
- വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; അടുത്ത നാല്‍പ്പത്തിഎട്ട് മണിക്കൂര്‍ നിര്‍ണായകം
- അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു
Top News: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Last Updated : Feb 3, 2022, 8:01 AM IST