കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news kerala

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP TEN NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  top news kerala  കേരള വാര്‍ത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Feb 1, 2022, 3:00 PM IST

  1. കൈവിട്ട് കൊവിഡ്; സംസ്ഥാനത്ത് ജനുവരിയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത് 8 ലക്ഷം കേസുകള്‍
  2. Budget 2022: ഇ പാസ്പോർട്ട് ഈ വർഷം വരും, 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനം
  3. വാവ സുരേഷിന്‍റെ ആരോഗ്യനില പ്രതീക്ഷാവഹം, അപകടനില തരണം ചെയ്‌തുവരുന്നു: മന്ത്രി വി.എൻ വാസവൻ
  4. BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി
  5. Union Budget 2022 | 'സെസില്‍' പരിഷ്‌കരണം, രാസവസ്‌തുക്കളുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്‌ക്കും
  6. നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി
  7. വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു
  8. ജനുവരിയില്‍ ലഭിച്ചത് റെക്കോഡ് ജിഎസ്‌ടി വരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
  9. BUDGET 2022: ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻഗണന; ബാറ്ററി സ്വാപ്പിങ് നയം പ്രഖ്യാപിച്ചു
  10. ആദായ നികുതി സ്ലാബില്‍ മാറ്റമില്ല, ക്രിപ്റ്റോ കറന്‍സി നികുതി പരിധിയില്‍

ABOUT THE AUTHOR

...view details