- 2500 കടന്ന് സംസ്ഥാനത്തെ കൊവിഡ് മരണം; 4875 പുതിയ രോഗികള്‍
- കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍; പ്രതിഷേധം ശക്തമാക്കും
- യുഡിഎഫിന് ഭരണം ലഭിച്ചാൽ ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും; എം എം ഹസ്സൻ
- വര്‍ഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന ആരോപണം; പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
- മമത ബാനർജി അസഹിഷ്ണുതയുടെ പര്യായമെന്ന് ജെ പി നദ്ദ
- പുല്‍വാമയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
- കാർഷിക പ്രക്ഷോഭം; സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് ദിഗ് വിജയ സിംഗ്
- അർജന്റീനയിൽ 40,000 കടന്ന് കൊവിഡ് മരണം
- ചാമ്പ്യന്‍സ് ലീഗ്: റയലിന് നിര്‍ണായക പോരാട്ടം
- പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ