- നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്
- കേന്ദ്ര ഏജൻസികൾക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധക്കൂട്ടായ്മ ഇന്ന്
- മുന്‍ പിഎയുടെ മരണം; ഒഡിഷയിൽ ജില്ലാ മജിസ്ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു
- അതിർത്തിയിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ
- മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കും
- ഇന്ത്യയുടെ പാലസ്തീൻ പിന്തുണ തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി
- പടക്കകടയ്ക്ക് തീപിടിച്ച് ഒന്നര വയസുള്ള കുട്ടി മരിച്ചു
- നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും തിരക്കൊഴിഞ്ഞ് കോവളം ബീച്ച്
- മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ
- ബൈഡൻ ജയിച്ചത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചെന്ന് ട്രംപ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഒമ്പത് മണിയിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍