- യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ ഇന്ന് പൂർത്തിയാകും. ദൗത്യത്തിന്‍റെ ഭാഗമായ അവസാന വിമാനവും ഇന്ന് തിരിച്ചെത്തും
- പഞ്ചാബ് സർക്കാർ രൂപികരണം; ആം ആദ്‌മി നേതതാവ് ഭഗവന്ത് മൻ ഇന്ന് ഗവർണറെ കാണും
- പാലക്കാട് കൊല്ലപ്പെട്ട യുവ മോർച്ച നേതാവ് അരുണിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്
- യുപിയിൽ സർക്കാർ രൂപികരണ ചർച്ചകള്‍ക്കായി യോഗി ആദിത്യ നാഥ് ഇന്ന് ഡൽഹിയിൽ
- വർക്കല തീപിടിത്തിൽ മരിച്ച അഞ്ച് പേരുടെയും സംസ്കാരം ഇന്ന്. സംഭത്തിൽ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ ശ്രമം
- സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ. പാർട്ടി കോണ്‍ഗ്രസ് പ്രധാന അജണ്ട
- ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. സിറാജ് ഉള്‍പ്പടെ മൂന്ന് പേസർമാർ ടീമിൽ ഇടം പിടിച്ചേക്കും
- ഐഎസ്എൽ രണ്ടാം സെമിയിൽ ഇന്ന് ഹൈദരബാദ്- ബഗാൻ പോരാട്ടം. മത്സരം രാത്രി 7.30ന്
- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂള്‍ ഇന്ന് ബ്രൈട്ടനെയും, മാൻഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനത്തെയും നേരിടും.
- ഐ ലീഗിൽ ഇന്ന് ഗോകുലം എഫ്‌സി- കെങ്ക്രെയെ നേരിടും. മത്സരം വൈകിട്ട് 4.30ന്
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala latest news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍