- സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങളിലെ ഇളവ് ചർച്ച ചെയ്യും
- ചിൽഡ്രൻസ് ഹോമിലെ ഒരു കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു; നടപടി അമ്മയുടെ ആവശ്യം പരിഗണിച്ച്
- രാജ്യത്ത് 2.09 ലക്ഷം പേർക്ക് കൂടി കൊവിഡ്; 959 മരണം
- സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
- മധുവിന്റെ കുടുംബത്തിന് ഒരു കാലതാമസവും വരാതെ കഴിയുന്നത്ര സഹായം എത്തിച്ചു കൊടുക്കണമെന്ന് മമ്മൂട്ടി
- ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗ്രനേഡ് ആക്രമണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
- ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; പരിഹാസവുമായി കെജ്രിവാൾ
- ദിലീപിന് ഇന്ന് നിർണായകം; ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി
- സാവോ പോളോയിൽ നാശം വിതച്ച് കനത്ത മഴ; 18 മരണം
- പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഇന്ന് മുതൽ; കൊവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പ്രത്യേക മുറി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ