- നടിയെ ആക്രമിച്ച കേസ്; 8 സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി ഹൈക്കോടതി
- കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ടിപിആർ 30ന് മുകളിൽ
- കൊവിഡ് കണക്കിൽ നേരിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 2.58 ലക്ഷം രോഗികൾ
- വാക്സിനേഷന് ആരെയും നിർബന്ധിക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
- യുപി തെരഞ്ഞെടുപ്പ്; ഇന്ന് ഡൽഹിയിൽ സുപ്രധാന യോഗം
- ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
- പണ്ഡിറ്റ് ബിർജു മഹാരാജിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
- 'മേല്‍ജാതി'ക്കാരുടെ പ്രദേശത്ത് പ്രവേശിച്ചു; ദലിത് യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു
- സ്വാമിയ്ക്ക് മുന്നിൽ സംഗീതാർച്ചന നടത്തി മടക്കം; ആലപ്പി രംഗനാഥ് അവസാനമായി പാടിയത് ശബരീശ സന്നിധിയിൽ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ