- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ്
- തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം ദിവസവും സ്വർണം പിടികൂടി
- സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
- സിബിഐ അന്വേഷണ സംഘത്തിനെതിരെ കലാഭവൻ സോബി
- ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു
- തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പ്
- രാജ്യത്ത് 24 മണിക്കൂറിനിടെ 44,878 പേര്‍ക്ക് കൊവിഡ്
- ആൻഡമാൻ നിക്കോബാറിൽ ഭൂചലനം
- അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ; സ്ഥിരീകരണവുമായി ഗാംഗുലി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - Top News
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍
Last Updated : Nov 13, 2020, 1:28 PM IST