- ഇന്ത്യയിൽ രണ്ട് ലക്ഷം കടന്ന് കൊവിഡ് മരണം
- കൊവിഡ് ബാധിച്ച കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു
- കൊവിഡ്, ലോക്ക്ഡൗണ്‍; ഇന്നത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്യും
- കൊവിഡ് വാക്സിനേഷൻ മൂന്നാംഘട്ട വിതരണത്തില്‍ അവ്യക്തത
- സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് പരിശോധന പ്രതിസന്ധിയിലേക്ക്
- 'പ്രകൃതി ദുരന്തം പോലെ കൊവിഡിനെ നേരിടണം'; ഉദ്യോഗസ്ഥരോട് ഒഡിഷ മുഖ്യമന്ത്രി
- അസമില്‍ ഭൂചനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി
- ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു
- ബംഗാളില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം; മന്ത്രിക്ക് കമ്മിഷന്റെ നോട്ടീസ്
- പോർച്ചുഗലില്‍ ഏപ്രിൽ 30ന് അടിയന്തരാവസ്ഥ അവസാനിപ്പിച്ചേക്കും
പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാനവാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍...
![പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ top ten news of the hour top ten @ 11 news of the hour പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ പ്രധാനവാര്‍ത്തകള്‍ വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11564227-103-11564227-1619586350713.jpg)
പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ