കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  TOP TEN NEWS AT 9 AM
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 23, 2022, 9:02 AM IST

  1. ദേവികുളം മുൻ എം.എല്‍.എ എസ് രാജേന്ദ്രന്‍റെ സഹോദരന്‍ ബി.ജെ.പില്‍ ചേര്‍ന്നു
  2. സര്‍ക്കാര്‍ ഫണ്ടില്‍ ലക്ഷങ്ങളുടെ തിരിമറി; വ്യവസായ വികസന മുന്‍ ഓഫിസറെ പിരിച്ചുവിട്ടു
  3. അണ്ടര്‍ 19 ലോകകപ്പ്: ഉഗാണ്ടയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 326 റണ്‍സിന്‍റെ ഹിമാലയന്‍ ജയം; രഘുവന്‍ഷിക്കും രാജ് ബാവയ്‌ക്കും സെഞ്ചുറി
  4. നാല്‌ വയസുകാരനെ അയല്‍വാസി കൊന്ന് അലമാരയില്‍ സൂക്ഷിച്ചു, കൊലപാതകം സ്വർണ മോഷണത്തിന്
  5. കോട്ടയം വൈകപ്രയാറിൽ അമ്മയെ തോട്ടിൽ താഴ്ത്തി മകൻ ചവിട്ടിക്കൊന്നു
  6. പ്രചാരണ പരിപാടികൾക്കുള്ള നിയന്ത്രണം ജനുവരി 31 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ
  7. നാഗ്‌പൂരിൽ അടച്ചിട്ട പന്തലിൽ നഗ്ന നൃത്തം; മൂന്ന് പേർ അറസ്റ്റിൽ, video
  8. ഓൺലൈനിൽ വ്യാജ പരസ്യം നൽകി തട്ടിപ്പ്; പ്രതി അറസ്റ്റിൽ
  9. ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു
  10. ISL: തോറ്റ് തോറ്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ചെന്നൈയിൻ എഫ്‌സിക്ക് തകർപ്പൻ ജയം

ABOUT THE AUTHOR

...view details