കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top ten news at 5 pm  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 9, 2022, 5:21 PM IST

  1. രാഷ്‌ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി; സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം
  2. കശ്‌മീര്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് കേസ്; പത്ത് പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
  3. തൃശ്ശൂര്‍ പൂരലഹരിയിലേയ്ക്ക്; പൂരങ്ങളുടെ പൂരം ചൊവ്വാഴ്ച
  4. നടിയെ ആക്രമിച്ച കേസ്‌ : നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു
  5. ഷെഹീൻബാഗിൽ ജനകീയ പ്രതിരോധം; പൊളിക്കൽ നടപടി നിർത്തിവച്ചു
  6. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ കൂടി
  7. മെയ് 10 നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല ; വാക്ക് പാലിക്കാതെ മാനേജ്മെന്‍റ്
  8. റഷ്യന്‍ സൈന്യം പൊരുതുന്നത് മാതൃരാജ്യത്തെ സംരക്ഷിക്കാനെന്ന് പുടിന്‍
  9. ഉദ്യോഗസ്ഥരുടെ മേലേക്ക് ചാടി ആക്രമിച്ച് പുലി, മരണഭീതിയുടെ നിമിഷങ്ങള്‍ ; ഒടുവില്‍ ധൈര്യസമേതം കീഴ്‌പ്പെടുത്തല്‍ ; വീഡിയോ
  10. ജോ ജോസഫ് സഭ നിര്‍ത്തിയ സ്ഥാനാര്‍ഥിയല്ല, പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോടില്ല : മാർ ജോസഫ് പാംപ്ലാനി

ABOUT THE AUTHOR

...view details