കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.  top ten news at 5 pm
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 2, 2022, 5:06 PM IST

  1. 'പി.ശശിക്കെതിരായ പരാമർശം ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച യഥാർഥ കാര്യം'; ടിക്കാറാം മീണയുടെ ആത്മകഥ പ്രകാശനം ചെയ്‌തു
  2. ചെറിയ പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും (03.05.22) അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
  3. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന നല്‍കി പ്രശാന്ത് കിഷോര്‍
  4. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു' ; പി രാജീവിനെ തള്ളി ദീദി ദാമോദരന്‍
  5. ചാഞ്ചാട്ടം മാറാതെ സ്വർണം... വിലയിൽ കുറവ്
  6. "മോദി സര്‍ക്കാറിന്‍റെ ദുര്‍ഭരണം ഒരു പഠനവിഷയം": കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
  7. കോതമംഗലത്ത് ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
  8. ഷവര്‍മ കഴിച്ചുള്ള മരണം : അന്വേഷിക്കാന്‍ പ്രത്യേക സംഘം, വിദേശത്തുള്ള കൂൾബാർ ഉടമയെ പ്രതി ചേർക്കും
  9. മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍; വിശദീകരണവുമായി കുടുംബം
  10. മൂന്നാം വാരത്തിലും ബോക്‌സ് ഓഫിസ് കീഴടക്കി കെജിഎഫ് 2 ; പിടിച്ചുനിൽക്കാൻ പാടുപെട്ട് റൺവേ 34, ഹീറോപന്തി 2

ABOUT THE AUTHOR

...view details