- കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഡിസംബര്‍ 12ന് തുടക്കമാവും
- മുഖ്യമന്ത്രിയുടെ വീട്ടിൽ നിർമിക്കുന്ന തൊഴുത്തിന്‍റെ പരിഗണന പോലും ലൈഫ് മിഷൻ വീടുകൾക്ക് ഇല്ല: കെ സി ജോസഫ്
- പ്രൈവറ്റ് രജിസ്ട്രേഷൻ ത്രിശങ്കുവിൽ; കണ്ണൂർ സർവകലാശാലയ്‌ക്ക് കീഴിലെ പാരലൽ കോളജുകൾ സമര പാതയിൽ
- ക്രിസ്‌മസ് വിപണിയില്‍ താരമായി ലിജോ മോന്‍റെ നാടന്‍ നക്ഷത്രം
- വിലക്കയറ്റത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ പോര്, കേരളം ഇന്ത്യയ്‌ക്ക് മാതൃകയെന്ന് ഭക്ഷ്യമന്ത്രി, പ്രതിപക്ഷ വാക്കൗട്ട്
- ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ സഭയില്‍ ; ലോക്കല്‍ സെക്രട്ടറിയെ വരെ നിയമിക്കാവുന്ന സ്ഥിതിയാകുമെന്ന് വി.ഡി സതീശന്‍
- സമരം ചെയ്യുന്നവരെ സർക്കാർ ക്രൂരമായി നേരിടുന്നുവെന്ന് പ്രതിപക്ഷം; നിഷേധിച്ച് സര്‍ക്കാര്‍
- വികസന പദ്ധതികളിൽ പുനരധിവാസത്തിന് മുന്‍ഗണന; ചട്ടം 300 പ്രകാരം പ്രസ്‌താവന നടത്തി മുഖ്യമന്ത്രി
- 'ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്കെന്തിന്, എത്രനേരം പൂട്ടിയിടും ?'; ഹോസ്‌റ്റല്‍ വിവാദത്തില്‍ ഹൈക്കോടതി
- ബ്രേക്ക് അപ്പ് വാർത്തകൾക്ക് വിരാമം; 'ഷദ്യന്ത്ര'യുടെ ടീസർ പങ്കുവച്ച് ഹിന ഖാൻ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - Top ten news at 3 PM
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍