കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top ten news at 3 pm  top ten news  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 27, 2022, 3:17 PM IST

  1. നിരക്ക് വര്‍ധനവില്‍ ധാരണ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു
  2. ഇടുക്കിയില്‍ തട്ടുകടയിലെ തർക്കത്തെ തുടര്‍ന്ന് വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
  3. ഇന്ധനവില ഇന്നും കൂട്ടി ; 6 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 4 രൂപ, ഡീസലിന് 3.88 രൂപ
  4. എസ്‌എസ്‌എല്‍സി പ്ലസ്‌ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വി ശിവന്‍കുട്ടി
  5. കെ റെയില്‍ പ്രതിഷേധം : യുഡിഎഫിന് വാശിയും വൈരാഗ്യവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
  6. 'കിറ്റ് കണ്ട് വോട്ട് ചെയ്‌തവര്‍ക്ക് സമ്മാനം സര്‍വേക്കുറ്റി' ; പരിഹസിച്ച് കെ മുരളീധരന്‍
  7. 14,500 കോടി രൂപയുടെ ധനസമാഹരണത്തിന് അംഗീകാരം നൽകി വിഐഎൽ ഓഹരി ഉടമകൾ
  8. കയറ്റുമതിയിൽ രാജ്യത്തിന് 400 ബില്യൺ ഡോളറിന്‍റെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി
  9. അവധി ദിനത്തില്‍ രാത്രി പ്രത്യേക സിറ്റിങ്: ലക്ഷദ്വീപിലെ പൊളിക്കല്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
  10. യുവമോർച്ച പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടൽ ; ദിഗ്‌വിജയ് സിങ്ങിന് ഒരു വര്‍ഷം കഠിന തടവ്

ABOUT THE AUTHOR

...view details