കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 1 pm  top ten news at 1pm  top ten  top ten news  kerala news  ipl  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 2, 2022, 12:59 PM IST

  1. കൊവിഡ് കേസുകൾ വർധിക്കുന്നു, ഇന്ത്യയില്‍ 3157 പേര്‍ക്ക് കൂടി രോഗം
  2. നിരസിക്കാൻ അവകാശമുണ്ട്, വാക്‌സിനേഷൻ നിർബന്ധമല്ല; സുപ്രീം കോടതി
  3. ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; രണ്ട് ജീവനക്കാർ അറസ്‌റ്റിൽ
  4. ദലിത് വൃദ്ധന്‍റെ അന്ത്യകര്‍മങ്ങള്‍ തടഞ്ഞു; മൂന്ന് പേര്‍ അറസ്റ്റില്‍
  5. ഇൻസ്റ്റാഗ്രാം വൈറൽ താരം കിലി പോളിന് നേരെ ആക്രമണം; കൈയിൽ കുത്തേറ്റു
  6. മാരക മയക്ക് മരുന്നുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 1.70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍
  7. ലാന്‍ഡിങ്ങിനിടെ വിമാനത്തിന് ഉലച്ചില്‍; 12 യാത്രക്കാര്‍ക്ക് പരിക്ക്
  8. ലൈംഗിക പീഡന ആരോപണം: വിജയ്‌ ബാബുവിനെ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി
  9. ഉച്ചഭാഷിണികൾ നീക്കം ചെയ്‌തില്ലെങ്കിൽ ഇരട്ടി ശബ്‌ദത്തിൽ ഹനുമാൻ ചാലിസ വായിക്കും; പ്രഖ്യാപനവുമായി രാജ് താക്കറെ
  10. വിംബിള്‍ഡണില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്; തീരുമാനം അന്യായമെന്ന് ഇതിഹാസ താരങ്ങളായ നദാലും, ജോക്കോവിച്ചും

ABOUT THE AUTHOR

...view details