കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news of the hour

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP TEN NEWS AT 1PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  1 മണി വാർത്തകൾ  kerala news updates  india news updates  top news of the hour  top news at a glance]
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 14, 2022, 12:59 PM IST

  1. പൊട്ടിത്തെറിയില്‍ പടക്കപ്പല്‍ മൊസ്‌കവയ്ക്ക് ഗുരുതരമായ തകര്‍ച്ച സംഭവിച്ചെന്ന് റഷ്യ
  2. ടെലിഗ്രാമിനെ വെല്ലുന്ന സൗകര്യങ്ങളുമായി വാട്സ്ആപ്പ്: പുതിയ ഫീച്ചര്‍ ഉടൻ
  3. സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിച്ചു; ഇന്ന് വര്‍ധിച്ചത് പവന് 160 രൂപ
  4. കശ്മീരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി സുരക്ഷ സേന
  5. ന്യൂയോർക്കിലെ ഭൂഗർഭ മെട്രോയിലെ വെടിവയ്പ്പ്; അക്രമി അറസ്റ്റിൽ
  6. ആന്ധ്രാപ്രദേശില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്
  7. ഒഡീഷയിൽ കൊക്കെയ്‌നുമായി രണ്ട് പേർ പിടിയിൽ
  8. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി വീണ്ടും ഇഖ്ബാൽ സിംഗ് ലാൽപുര
  9. ചാമ്പ്യന്‍സ് ലീഗ് : ആൻഫീൽഡ് വിറപ്പിച്ച് ബെൻഫിക്കയ്‌ക്ക് മടക്കം, ലിവർപൂൾ സെമിയിൽ
  10. IPL 2022 | ആരാധകരെ അമ്പരപ്പിച്ച് 'ബേബി ഡിവില്ലിയേഴ്‌സ്‌' ന്‍റെ ആറാട്ട് - വീഡിയോ

ABOUT THE AUTHOR

...view details