- ഒഴിയാതെ കൊവിഡ് ഭീതി; രാജ്യവ്യാപക മോക്ക് ഡ്രില്ലിന് നിർദേശിച്ച് കേന്ദ്രം
- പുലര്‍കാല മഞ്ഞില്‍ മിഴിതുറന്ന് ക്രിസ്മസ് പുലരി; തിരുപ്പിറവിയുടെ ഓര്‍മയില്‍ നാടെങ്ങും ആഘോഷം
- ഇപി ജയരാജനെതിരായ ആരോപണം കേന്ദ്രനേതൃത്വത്തിന് മുന്നിലേക്ക്; പോളിറ്റ് ബ്യൂറോയില്‍ വിഷയം പരിശോധിക്കും
- വടകരയില്‍ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
- പ്രശസ്ത തെലുഗു നടൻ ചലപതി റാവു അന്തരിച്ചു
- തുനിഷ ശർമയുടെ ആത്മഹത്യ: സഹതാരം ഷീസാൻ ഖാൻ അറസ്റ്റിൽ
- മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിന്റെ മരണത്തിനിടയാക്കിയ അപകടം : വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തി പൊലീസ്
- ജില്ല ക്യാമ്പിലെ കലാപം; പാലക്കാട് യൂത്ത് കോൺഗ്രസിലെ 26 പേരെ പുറത്താക്കി
- ശ്രീനിവാസന് വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് 23-ാം പ്രതി
- എതിര്വാദങ്ങളുണ്ടാവും, എന്നാല്‍ എക്കാലത്തേയും മികച്ച താരം മെസി തന്നെ: ആന്ദ്രെ ഇനിയേസ്റ്റ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ..

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ