കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  latest news  malayalam news  news in an hour  kerala news  top ten news  പ്രധാന വാര്‍ത്തകള്‍  അമൃത ആശുപത്രി  ജിഎസ്‌ടി തട്ടിപ്പ്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Nov 11, 2022, 11:00 AM IST

  1. പീഡന ആരോപണം നേരിട്ട ദന്ത ഡോക്‌ടറുടെ മൃതദേഹം കർണാടകയിൽ; അഞ്ചുപേർ കസ്റ്റഡിയിൽ
  2. 18-ാമത് അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കം
  3. ആക്രികച്ചവടത്തിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 12 കോടിയുടെ ജിഎസ്‌ടി തട്ടിപ്പ്; കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
  4. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
  5. VIDEO| ഇടപ്പള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ കത്തിനശിച്ചു
  6. വിവാദങ്ങളില്ലാത്ത മണ്ഡലകാലമാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ
  7. 27-ാമത് ഐഎഫ്എഫ്കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ
  8. അന്തര്‍ സംസ്ഥാന ഭൂമിയില്‍ കേരളം ഡിജിറ്റല്‍ ഭൂ സര്‍വേ നടത്തിയിട്ടില്ലെന്ന് തമിഴ്‌നാട്
  9. യുപിഐയും പേയ്‌നൗവും ബന്ധിപ്പിക്കുന്നു; ഇന്ത്യ-സിംഗപ്പൂർ പണമിടപാട് ഇനി എളുപ്പം
  10. ഖത്തറിലും പട നയിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പോര്‍ച്ചുഗൽ ലോകകപ്പ് സ്‌ക്വാഡ് അറിയാം

ABOUT THE AUTHOR

...view details