- പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം
- എൻഎസ്‌എസ് സ്കൂളുകളില്‍ 10% സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനത്തിന് അനുമതി
- മസാല ബോണ്ട് കേസ്, തോമസ് ഐസക്കിന്‍റെ ഹർജി സെപ്‌റ്റംബര്‍ 2ന് പരിഗണിക്കും, ഹാജരാകേണ്ടെന്ന് കോടതി
- ഇടുക്കിയിൽ വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ തട്ടിപ്പ്, ഒരാൾ പിടിയിൽ
- ഇന്‍സ്റ്റഗ്രാം റീല്‍സ് താരം രമേഷിനെ തട്ടിക്കൊണ്ട് പോയി, ആദ്യ ഭാര്യക്കെതിരെ പരാതിയുമായി രണ്ടാം ഭാര്യ
- ചേരിതിരിവിൽ ആടിയുലഞ്ഞ് സിപിഐ കൊല്ലം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം
- ആര്‍ത്തവ സൗഹൃദം സ്കോട്ട്‌ലൻഡ്, മാസമുറ ഉത്പന്നങ്ങള്‍ പൂര്‍ണമായി സൗജന്യമാക്കിയ ആദ്യ രാജ്യം
- സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ, പ്രീ ബുക്കിങ് ആരംഭിച്ചു
- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് ഇലോണ്‍ മസ്‌ക്, അന്തം വിട്ട് ആരാധകര്‍
- ഖത്തറില്‍ ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോ?, മറികടക്കേണ്ടത് കനത്ത വെല്ലുവിളി
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ