- ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാതെ മുഖ്യമന്ത്രി
- ബിജെപി സർക്കാർ കർഷകർക്ക് മുമ്പിൽ പരാജയപ്പെട്ടുവെന്ന് പിണറായി വിജയൻ
- എൽഡിഎഫ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് അവിശുദ്ധ കൂട്ടുകെട്ടിന്റെ സഹായത്തിലെന്ന് മുസ്ലീം ലീഗ്
- ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍
- കർഷക പ്രതിഷേധം; രാഷ്ട്രപതിയെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ
- കര്‍ഷകരുടെ റിലേ ഉപവാസ സമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍
- കൊവിഡ് മുന്‍കരുതല്‍; കർണാടകയിൽ രാത്രി കർഫ്യൂ ഏര്‍പ്പെടുത്തി
- വികാസ് ദുബെയുടെ സഹോദരൻ ലക്നൗ കോടതിയിൽ കീഴടങ്ങി
- ഹരിയാനയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ കേസ്
- രഹാനെ ബൗളേഴ്സ് ക്യാപ്റ്റന്‍: ഇശാന്ത് ശര്‍മ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - കര്‍ഷകരുടെ റിലേ ഉപവാസ സമരം
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ