കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

By

Published : Oct 26, 2021, 2:59 PM IST

top ten news 3 pm  top news  top ten news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  മണിക്കൂറിലെ പ്രധാനവാർത്തകൾ.  പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍
  2. സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  3. പുരാവസ്തു തട്ടിപ്പ്: മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
  4. കോർപ്പറേഷൻ നികുതി തട്ടിപ്പ്: നേമം സോണൽ ഓഫീസ് സൂപ്രണ്ട് പിടിയില്‍
  5. സമീര്‍ വാങ്കഡെ താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി; ഗുരുതര ആരോപണങ്ങളുമായി നവാബ് മാലിക്
  6. മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറയാതെ തലകുനിച്ചിരിക്കുന്നു: പ്രതിപക്ഷ നേതാവ്
  7. കുഞ്ഞിനെ കൈമാറിയത് നടപടിക്രമം പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍
  8. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചത് ഗൂഡാലോചന; സി.പി.എമ്മിനും പങ്കെന്ന് വി.ഡി സതീശന്‍
  9. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്
  10. 'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍

ABOUT THE AUTHOR

...view details