- നിയമസഭ കേസ് കോടതിയിലെത്തിച്ച യുഡിഎഫ് നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി
- 'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍
- മുട്ടിൽ മരം മുറി കേസ് പ്രതികള്‍ റിമാൻഡിൽ; കോടതിയിൽ നാടകീയ രംഗങ്ങള്‍
- കൊവിഡ് പ്രതിരോധശേഷി കുറവുള്ളവർ കേരളത്തിൽ; ഐസിഎംആർ റിപ്പോർട്ട്
- കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍
- "ജീവിച്ചിരിക്കുമ്പോൾ കെ.എം മാണിക്ക് സ്വസ്ഥത കൊടുക്കാത്ത യുഡിഎഫ് മരണശേഷവും അത് ആവർത്തിക്കുകയാണ്": രൂക്ഷ വിമർശനവുമായി ജോബ് മൈക്കിൾ
- വ്യവസായ സ്ഥാപനങ്ങളിലെ റെയ്ഡിന് പ്രത്യേക പദ്ധതിയുമായി സർക്കാർ
- "ബാങ്ക് തട്ടിപ്പിലെ കള്ളക്കളി"; കുടയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടുകളെന്ന് റിപ്പോർട്ട്
- ഹിമാചല്‍ വെള്ളപ്പൊക്കം: ഏഴ് മൃതദേഹം കൂടി കണ്ടെത്തി
- ഒളിമ്പിക് ഷൂട്ടിങ്: മനു ഭാക്കര്‍ പ്രിസിഷന്‍ റൗണ്ടില്‍ അഞ്ചാമത്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ - 3മണി വാർത്ത
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍