കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 1 pm  TOP TEN NEWS 1 PM  TOP TEN  TOP TEN NEWS  TOP NEWS  KERALA NEWS  SPORTS NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 30, 2022, 1:02 PM IST

  1. മണിപ്പൂരിൽ റെയിൽവേ നിർമാണ സൈറ്റിൽ കനത്ത മണ്ണിടിച്ചിൽ ; രണ്ട് മരണം, 50ഓളം പേർ കുടുങ്ങിക്കിടക്കുന്നു
  2. വൈദ്യുത കമ്പി ഓട്ടോറിക്ഷയുടെ മുകളില്‍ പൊട്ടിവീണു ; 5 തൊഴിലാളികൾ വെന്തുമരിച്ചു
  3. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു ; 24 മണിക്കൂറിനിടെ 18,000 രോഗികള്‍
  4. യുവ ആരാധകരെയും കുട്ടികളെയും ലൈംഗിക ചൂഷണങ്ങള്‍ക്കിരയാക്കി ; ആര്‍ കെല്ലിക്ക് 30 വർഷം തടവ്
  5. ഉദയ്‌പൂർ കൊലപാതകികളെ പൊലീസ് കീഴടക്കിയത് അതിസാഹസികമായി ; വീഡിയോ പുറത്ത്
  6. കണ്ണൂരില്‍ സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് പള്ളിവികാരി ; തിരിച്ചയച്ചതിലെ പിശകെന്ന് വിശദീകരണം
  7. കെ റെയിൽ : ഹർജികൾ ഹൈക്കോടതി രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി
  8. സംസ്ഥാനത്ത് കനത്ത മഴ തുടരും ; 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
  9. മതവികാരം വ്രണപ്പെടുത്തിയ കേസ് : അഭിഭാഷകൻ കൃഷ്‌ണരാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  10. ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണം ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെസിബിസി

ABOUT THE AUTHOR

...view details