കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മിന്നല്‍ മുരളി രണ്ടാം ഭാഗം

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

kerala covid updates  kerala omicron  omicron india  niti ayog ranks kerala as top  minnal murali second part  കൊവിഡ് കേരളം  ഒമിക്രോണ്‍ കേരളം  ഒമിക്രോണ്‍ ഇന്ത്യ  മിന്നല്‍ മുരളി രണ്ടാം ഭാഗം  കെ റെയിൽ പദ്ധതി
Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 27, 2021, 7:08 PM IST

  1. Kerala Covid Updates | സംസ്ഥാനത്ത് 1636 പേര്‍ക്ക് കൂടി കൊവിഡ്; 23 മരണം
  2. Omicron : സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ; പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം
  3. നിതി ആയോഗ്‌ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്‌ ; ഏറ്റവും പിന്നില്‍ യുപി
  4. അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു ; വീടിന് മുകളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം
  5. ചണ്ഡിഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് : എഎപി വലിയ ഒറ്റക്കക്ഷി ; ബിജെപിയുടെ സിറ്റിങ് മേയര്‍ക്ക് തോല്‍വി
  6. കെ റെയിൽ പദ്ധതിക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ എതിരല്ലെന്ന് കോടിയേരി
  7. Walayar Case : പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐയും ; കുറ്റപത്രം സമര്‍പ്പിച്ചു
  8. Ashes Boxing Day Test | കളത്തിന് പുറത്തും തിരിച്ചടി ; ഇംഗ്ലണ്ട് ടീമിലെ രണ്ട് പേര്‍ക്ക് കൊവിഡ്
  9. 'മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം' ; വിവാദ പരാമര്‍ശം പിന്‍വലിച്ച്‌ ബിജെപി എംപി തേജസ്വി സൂര്യ
  10. Minnal Murali sequel : 'മനസില്‍ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല, മുന്നോട്ടുതന്നെ'; 'മിന്നല്‍ മുരളി'ക്ക് രണ്ടാം ഭാഗം

ABOUT THE AUTHOR

...view details