- ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്: വിസിമാരുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
- കെടിയു വിസി നിയമനം: ഗവർണർക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ
- പിഎഫ്ഐ ഹര്‍ത്താല്‍: പൊതുമുതല്‍ നഷ്ടം 86 ലക്ഷമെന്ന് സര്‍ക്കാര്‍, കേസ് ഇന്ന് ഹൈക്കോടതിയില്‍
- 16കാരനെ മദ്യം നൽകി മയക്കി പീഡിപ്പിച്ചു; തൃശൂരിൽ ട്യൂഷൻ അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ
- ആര്‍ടിഐ പ്രകാരം മുഴുവന്‍ ചോദ്യങ്ങള്‍ക്കും വിവരം നല്കാന് സിബിഐക്ക് ബാധ്യതയില്ല: ഹൈക്കോടതി
- 'ഇത്രമാത്രം മനുഷ്യത്വരഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുക ?' ; ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി കെ കെ ശൈലജ
- എണ്ണ മോഷണം ആരോപിച്ച് കപ്പൽ കസ്റ്റഡിയിലെടുത്ത് ഗിനിയ നാവികസേന; വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 16 ഇന്ത്യക്കാർ തടവിൽ
- കെജിഎഫ് പാട്ട് തിരിച്ചടിയായി; കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിടും
- മേയറുടെ പേരിലുള്ള നിയമനക്കത്ത് : വിവാദത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
- ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം; ഒന്നര വയസുള്ള കുഞ്ഞിനെ ഡാമിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ